പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കെല്ലാം പുതിയ വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കെല്ലാം വീടുവച്ച് നല്‍കുമെന്ന് പെട്ടിമുടി സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. രക്ഷപ്പെട്ട കുട്ടികളുടെ പുനര്‍വിഭ്യാഭ്യാസമടക്കം പരിഗണനയിലുണ്ട്. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കും. കണ്ണന്‍ദേവന്‍ കമ്പനി നല്ല രീതിയില്‍ സഹായിക്കുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories