മുഖ്യമന്ത്രി ആനച്ചാല്‍ ഹെലിപാഡില്‍ ഇറങ്ങി; റോഡ് മാര്‍ഗം രാജമലയിലേക്ക്

മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആനച്ചാല്‍ ഹെലിപാഡില്‍ മൂന്നാറില്‍ എത്തി. ഗവര്‍ണറും റവന്യുമന്ത്രിയും ഡിജിപിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 12 മണിക്ക് അവലോകന യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കാണും.
 

Video Top Stories