'ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം'; ഇ-മൊബിലിറ്റി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

ഇ-മൊബിലിറ്റി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍ക്കൊള്ളണം. ഫയലിന്റെ ഒരുഭാഗം മാത്രം കണ്ടാല്‍ പോരെന്നും ചിലത് വിട്ടുപൊകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ഫയല്‍ തനിയെ പോയതല്ലെന്നും ചീഫ് സെക്രട്ടറി കാണുക എന്ന് മുഖ്യമന്ത്രി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories