സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും; സ്പ്രിംക്ലറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പ്രിംക്ലറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനോട് മുന്നോട്ട് പോകാനാണ് കോടതി പറഞ്ഞത്, സര്‍ക്കാര്‍ അത് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories