പലര്‍ക്കും പരിചയമുണ്ടാകും,അസ്വാഭാവികതയെന്ത്? ഞാന്‍ വെള്ളം കുടിക്കുമെന്നത് മനസ്സില്‍ വെച്ചാല്‍ മതി:മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി. എനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ല. അധിക ദിവസം കഴിയാതെ എല്ലാ വിവരവും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories