കർണ്ണാടക അതിർത്തി അടച്ച സംഭവം; പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

കർണാടകം അതിർത്തി അടച്ച സംഭവത്തിൽ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. കാസർകോട് അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസ് കർണാടക അതിർത്തിയിൽ തടയുകയും രോഗി മരിക്കുകയും ചെയ്ത സംഭവം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്.

Video Top Stories