'കുഞ്ഞുങ്ങളുടെ കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടാകരുത്'; നിർദ്ദേശവുമായി മുഖ്യമന്ത്രി

കോഴിക്കോട് കുഞ്ഞുങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ഒന്നിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ബന്ധുക്കൾ മരണവീട്ടിൽ കൊണ്ടുപോയ 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. 

Video Top Stories