'കൊവിഡില്‍ രാഷ്ട്രീയമില്ല', സമൂഹ അടുക്കളെക്കുറിച്ചുള്ള പരാതികള്‍ക്ക് മറുപടിയുമായി എ സി മൊയ്തീന്‍

സമൂഹ അടുക്കളയില്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീനോട് പരാതിപ്പെട്ട് കമറുദ്ദീന്‍ എന്ന പ്രേക്ഷകന്‍. കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയമായ പരിഗണനകള്‍ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി മറുപടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് 'കര കയറാന്‍' തത്സമയ പരിപാടിയിലാണ് പ്രേക്ഷകന്റെ പരാതിയും മന്ത്രിയുടെ മറുപടിയും.
 

Video Top Stories