Asianet News MalayalamAsianet News Malayalam

മരട്‌ ഫ്ലാറ്റ് പ്രശ്നം; അടിയന്തര സഹായമായ 25 ലക്ഷം എല്ലാ ഫ്ലാറ്റ് ഉടമകൾക്കും നൽകില്ല

മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിർണ്ണയിക്കാൻ തുടങ്ങി. 13 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. 
 
First Published Oct 14, 2019, 6:14 PM IST | Last Updated Oct 14, 2019, 6:14 PM IST

മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിർണ്ണയിക്കാൻ തുടങ്ങി. 13 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് ശുപാർശ ചെയ്തിരിക്കുന്നത്.