തിരുവനന്തപുരത്ത് നീന്തൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനി

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ പരിശീലനം നടത്തിയ കുട്ടികൾക്ക് പനിയും ഛർദ്ദിയും. രക്ഷിതാക്കൾ പരാതിയുമായി കോടതിയെ സമീപിക്കും. 

Video Top Stories