പുകവലിക്കാരന് പിഴയിടുന്നതിനിടെ സംഘര്‍ഷം; ചോദ്യം ചെയ്തവരെ ബലമായി പിടികൂടി പൊലീസ്

കണ്ണൂര്‍ വളപ്പട്ടണത്ത് പുകവലിക്കാരന് പിഴയിടുന്നതിനിടയില്‍ പൊലീസുമായി വാക്കുതര്‍ക്കവും കയ്യേറ്റവും. റോഡില്‍ വണ്ടി നിര്‍ത്തിയുള്ള ഇത്തരം പരിശോധനകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ രംഗത്ത് എത്തി. ഇതോടെ ഇവരെയും പുകവലിച്ചയാളെയും ബലമായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Video Top Stories