Asianet News MalayalamAsianet News Malayalam

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റും; തീരുമാനം മുല്ലപ്പള്ളിയെ അറിയിക്കും

കൊച്ചി നഗരസഭയിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റും. ഇക്കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായി. ഈ തീരുമാനം കെപിസിസി പ്രസിഡണ്ടിനെ അറിയിക്കും

First Published Oct 27, 2019, 11:03 AM IST | Last Updated Oct 27, 2019, 11:03 AM IST