'പിണറായി സര്‍ക്കാരിന്റേത് ചമ്പല്‍ കൊള്ളക്കാരേക്കാള്‍ വലിയ കൊള്ള'; വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്

ചമ്പല്‍ കൊള്ളക്കാരേക്കാള്‍ വലിയ കൊള്ളയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുന്ന ഡിജിറ്റല്‍ പ്രചരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടു. പിന്‍വാതില്‍ നിയമനത്തിലൂടെ കേരളത്തിലെ ചെറുപ്പക്കാരെ തഴഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
 

Video Top Stories