എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് ഉറപ്പായി, കുപ്പായം തുന്നി കോണ്‍ഗ്രസ് നേതാക്കള്‍

എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പ് ഉറപ്പായ എറണാകുളത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്നാഹം തുടങ്ങി. സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസ് മുതല്‍ പുതുതലമുറ നേതാക്കള്‍ വരെ രംഗത്തുണ്ട്.
 

Video Top Stories