അവസാന വാക്ക് മുല്ലപ്പളളിയുടേത്; അനില്‍ അക്കരയോട് കോണ്‍ഗ്രസ് വിശദീകരണം തേടും

അനില്‍ അക്കരയുടെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ പാര്‍ട്ടി പുനഃസംഘടനാ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസാന വാക്ക് കെപിസിസി അധ്യക്ഷന്റേതാണെന്ന് നേതാക്കള്‍ പറഞ്ഞു.

Video Top Stories