വാര്‍ത്തകള്‍ തെറ്റ്; തൃശ്ശൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ടിഎന്‍ പ്രതാപന്‍

25,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃശ്ശൂരില്‍ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തും. തൃശ്ശൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories