Asianet News MalayalamAsianet News Malayalam

'ടെണ്ടറില്‍ കൃത്രിമം കാട്ടി, കരാര്‍ നല്‍കിയത് രേഖയില്‍ തിരുത്തല്‍ വരുത്തി'; വിജിലന്‍സ് ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം നിര്‍മ്മിക്കുന്നതിന് ഏറെ കാലം മുമ്പേ അഴിമതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ആര്‍ഡിഎസ് കമ്പനിക്ക് കരാര്‍ നല്‍കിയത് രേഖകളില്‍ തിരുത്തല്‍ വരുത്തിയാണ്. 42 കോടി രേഖപ്പെടുത്തിയ ചെറിയാന്‍ വര്‍ക്കി കമ്പനിക്ക് കരാര്‍ നല്‍കിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.