'നാട്ടിലേക്ക് അയക്കുമെന്ന് സമയമടക്കം രേഖപ്പെടുത്തി വ്യാജ സന്ദേശം'; ഗൂഢാലോചനയെന്ന് കളക്ടര്‍


പായിപ്പാട് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് കോട്ടയം കളക്ടര്‍. തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് നൂറോളം തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധവുമായി എത്തിയത്.
 

Video Top Stories