Asianet News MalayalamAsianet News Malayalam

ഇക്കുറി സര്‍ക്കാര്‍ ആചാരം ലംഘിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരന്‍

ശബരിമലയെ തകര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമം നടക്കുന്നതായി കുമ്മനം രാജശേഖരന്‍. ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെങ്കില്‍ ഭക്തജനങ്ങള്‍ക്ക് എന്തെങ്കിലും വഴി തേടേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു.