ഉറങ്ങിക്കിടന്ന ഡ്രൈവര്‍ അറിയാതെ ചരക്കുലോറിയുടെ ടയറുകള്‍ മോഷ്ടിച്ചു

നീലേശ്വരം മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ ടയറുകളാണ് മോഷണം പോയത്. കല്ലും ജാക്കിയും വെച്ച് ലോറി താങ്ങി നിര്‍ത്തിയ ശേഷമാണ് ടയറുകള്‍ ഊരിക്കൊണ്ട് പോയത്. 

Video Top Stories