കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇനി വാര്‍ഡ് തലത്തിലല്ല, പ്രദേശം എന്ന നിലയില്‍ മാറും

കണ്ടെയ്ന്‍മെന്റ് സോണുകള്‍ വാര്‍ഡ്,ഡിവിഷന്‍ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതില്‍ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ പ്രൈമറി,സെക്കണ്ടറി സമ്പര്‍ക്കമുള്ളവരുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കും. ഇതിനായി മാപ്പ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories