പെരിയ ഇരട്ടക്കൊലക്കേസ്; സംസ്ഥാന പൊലീസ് മേധാവിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന്

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐക്ക് വിട്ടിട്ടും ആവശ്യമായ രേഖകൾ ഇതുവരെ  കൈമാറാത്തതിൽ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതിയിലെത്തും. കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളാണ് ഇക്കാര്യം സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.  

Video Top Stories