വിജയ് പി നായര്‍ പൊലീസ് കസ്റ്റഡിയില്‍, പിടികൂടിയത് കല്ലിയൂരിലെ വീട്ടില്‍ നിന്ന്

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരുള്ള വീട്ടില്‍ നിന്നാണ് പിടികൂടിയത്.
 

Video Top Stories