മാണി സി കാപ്പനെ എൻസിപിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് തോമസ് ചാണ്ടി
പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന്റെ പേരിൽ എൻസിപിയിൽ കലാപം. എന്നാൽ സ്ഥാനാർത്ഥിപ്രഖ്യാപനമല്ല നടന്നതെന്നും അഭിപ്രായ പ്രകടനം മാത്രമാണെന്നുമാണ് സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി പറഞ്ഞത്.