Asianet News MalayalamAsianet News Malayalam

'വിമർശനത്തോട് പിഎസ്‌സിക്ക് അസഹിഷ്ണുത'; പ്രതിഷേധം ശക്തമാകുന്നു

മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിച്ച ഉദ്യോഗാർത്ഥികളെ വിലക്കാനും അവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താനുമുള്ള പിഎസ്‌സി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനങ്ങൾ വൈകുന്നതിനെതിരെ വിമർശനമുന്നയിച്ച ഉദ്യോഗാർത്ഥികളെയാണ് വിലക്കാൻ പിഎസ്‌സി തീരുമാനിച്ചത്. 