Asianet News MalayalamAsianet News Malayalam

അരക്കോടിയുടെ കരാര്‍ ടെന്‍ഡര്‍ വിളിക്കാതെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക്; സഭാ ടിവിയുടെ ഇടപാടുകള്‍ വിവാദത്തിലേക്ക്

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സഭാ ടിവിയിലും നിയമന വിവാദം. നിയമസഭാ ടിവിയുടെ ഓണ്‍ലൈന്‍ പ്രചാരണം ടെന്‍ഡര്‍ വിളിക്കാതെയാണ് നല്‍കിയതെന്ന് തെളിയുന്നു