മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം; ഉദ്യോ​ഗസ്ഥയെ മാറ്റി

ഉദ്യോ​ഗസ്ഥ ഭരണപരിഷ്കരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ മാറ്റി. സാമൂഹിക നീതി വകുപ്പിലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവുമായി ബന്ധപ്പെട്ട ഫയൽ ചോർന്നു എന്ന ആരോപണമുയർന്നതിനെ തുടർന്നാണ് നടപടി. 
 

Video Top Stories