സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതി
രണ്ട് ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. അസര്‍ ആശുപത്രിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു