കോറോണ: രണ്ടാമത്തെ രോഗിയും ആശുപത്രി വിട്ടു; വീട്ടില്‍ നിരീക്ഷണം തുടരും


കൊറോണ വൈറസ് ബാധിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. തുടര്‍ പരിശോധനയില്‍ 
കൊറോണയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.തൃശൂരിലെ വിദ്യാര്‍ത്ഥിയെ മാത്രമാണ് വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്.

Video Top Stories