കോടികള്‍ മുടക്കിയ ഓഡിറ്റോറിയത്തിന് അനുമതിയില്ലെന്ന് നഗരസഭ; പ്രവാസി ജിവനൊടുക്കി

പതിഞ്ച് കൊല്ലം നൈജീരിയില്‍ ജോലി ചെയ്ത സജന്‍ 16 കോടി രൂപയാണ് ഓഡിറ്റോറിയം നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. എന്നാല്‍ ആന്തൂര്‍ നഗരസഭ പല കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു


 

Video Top Stories