അഴിമതി കേസ് പ്രതി കെ എ രതീഷിന് ഇരട്ടിയിലധികം ശമ്പളം നല്‍കാന്‍ നീക്കം; വിവാദം

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതി കെ എ രതീഷിന് ഖാദി ബോര്‍ഡില്‍ ഇരട്ടി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം.ഖാദി ബോര്‍ഡ് കൊടിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ശമ്പളം കൂട്ടി നല്‍കാന്‍ ബോര്‍ഡിന് കത്ത് അയച്ചത് രതീഷ് തന്നെയാണ്.  80,000ല്‍ നിന്ന് 1,70,000 ആക്കണമെന്ന് ആവശ്യപ്പെട്ടാണ് രതീഷ് കത്തയച്ചത്. 

Video Top Stories