സിഒടി നസീര്‍ വധശ്രമം;ആരോപണങ്ങള്‍ എഎന്‍ ഷംസീറിലേക്ക്; പ്രതിരോധിക്കാതെ സിപിഎം

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിന് ഒരുങ്ങുന്നു. എന്നാല്‍ തലശേരി എംഎല്‍എയെ പരസ്യമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി ഇതുവരെ തയാറായിട്ടില്ല

Video Top Stories