സിഒടി നസീര്‍ വധശ്രമ കേസ്; ഗൂഡാലോചന നടന്ന കാര്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും കസ്റ്റഡിയില്‍ എടുക്കാതെ പൊലീസ്

എഎന്‍ ഷംസീര്‍ എംഎഎല്‍എയുടെ സഹോദരന്റെ പേരിലുള്ള കാര്‍ തെരയുകയാണെന്ന് പൊലീസ് പറയുമ്പോഴും ഷംസീറിന്റെ യാത്ര ഈ വാഹനത്തിലാണ്. ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ഷംസീര്‍ എത്തിയതും ഇതേ കാറിലാണ്

 

Video Top Stories