എഎന്‍ ഷംസീറിനെതിരായ മൊഴി പൊലീസ് പുറത്തുവിടുന്നില്ലെന്ന് സിഒടി നസീര്‍

എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ആക്രമണത്തിനിരയായ സിഒടി നസീര്‍. കണ്ണൂരില്‍ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയാനാകില്ല. പ്രതികള്‍ കീഴടങ്ങിയതാണ്, അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories