'ആത്മഹത്യയുടെ കാരണം അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ച'; വാളയാറിലെ ഇളയകുട്ടിയുടെ മരണത്തില്‍ കോടതി
വാളയാര്‍ കേസില്‍ ഇളയകുട്ടിയുടെ മരണത്തില്‍ പ്രോസിക്യൂഷന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി.സാക്ഷിമൊഴികളില്‍ പലതിനും പരസ്പര ബന്ധമില്ല. കൊലപാതക സാധ്യത അന്വേഷിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.