Asianet News MalayalamAsianet News Malayalam

കൊവിഡ് 19: സംസ്ഥാനത്ത് പൊതുപരിപാടികള്‍ നിര്‍ത്തും, അതീവ ജാഗ്രത

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത നിയന്ത്രണം. ഏഴാം ക്ലാസുവരെ പരീക്ഷകള്‍ ഉണ്ടാകില്ല. ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മാസം മുഴുവന്‍ നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.