'രോഗം വരാനുള്ള സാധ്യത ഒഴിവാക്കിയാണ് കൊവിഡിനൊപ്പം ജീവിക്കേണ്ടത്': വി എസ് സുനില്‍കുമാര്‍

ഇന്നത്തെ കൊവിഡ് കണക്കില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ പലരും പോസിറ്റീവായിട്ടുണ്ട്. കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തതേത് പോലെ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories