Asianet News MalayalamAsianet News Malayalam

ആഘോഷങ്ങളും ആരവവുമില്ല, ഓണത്തപ്പ നി‍ർമ്മാണവും പ്രതിസന്ധിയിൽ; വരുമാന മാർഗമടഞ്ഞു

കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയവരാണ് എറണാകുളത്തെ കളിമണ്‍ പാത്ര നിര്‍മ്മാതാക്കള്‍. ഓണക്കാലത്ത് ഓണത്തപ്പന്മാരെ ഒരുക്കുന്നതായിരുന്നു ഇവരുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ ഇത്തവണ ഇവര്‍ക്ക് പട്ടിണിയോണമാണ്. ഓണത്തപ്പന്മാരെ വിറ്റ് കിട്ടുന്ന വരുമാനമാണ് ഇവിടുത്തെ 32 കുടുംബങ്ങളുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടിയിരുന്നത്.