കൊവിഡ് മരണം:സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹത്തിന്റെ മുഖം കാണിക്കും

 കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കും മുമ്പ് അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹത്തിന്റെ മുഖം കാണിക്കും. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടിലെ നിരീക്ഷണത്തില്‍ തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Video Top Stories