Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ 28കാരന് കൊവിഡ്; ഉന്നതതല യോഗത്തിലും പങ്കെടുത്തു, ആശങ്ക

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ എയര്‍പോര്‍ട്ട് ഡയറക്ടറക്കം ഉള്‍പ്പെട്ട യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. മുപ്പതിലേറെ ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സാംപിള്‍ ശേഖരിച്ച ശേഷവും ഏഴ് ദിവസത്തോളം ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം.