'ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല', കണക്ക് അമ്പരപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റദിവസം 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടതായും അതിനാല്‍ തന്നെ ഇവരുടെ പേരുവിവരം സഹിതം പരസ്യപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories