Asianet News MalayalamAsianet News Malayalam

പതിനായിരത്തോളം ആളുകളെ പാര്‍പ്പിക്കാന്‍ ഇരുന്നൂറോളം കേന്ദ്രങ്ങള്‍;കൊവിഡില്‍ മുന്‍കരുതലെടുത്ത് സര്‍ക്കാര്‍

കൊവിഡ് 19 അടുത്ത ഘട്ടം മുന്നില്‍ കണ്ട് കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി 200 ഓളം കേന്ദ്രങ്ങള്‍ തയ്യാറായി. 
തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്നാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുകയാണ്.