Asianet News MalayalamAsianet News Malayalam

'ഭീതിയുണ്ടാക്കുന്ന പ്രസ്താവന പാടില്ല'; തിരുവനന്തപുരം കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന

തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളില്ലെന്നും ഭയപ്പാടുണ്ടാകുന്ന രീതിയില്‍ പ്രസ്താവന പാടില്ലെന്നും തിരുവനന്തപുരം കളക്ടറോട് മുഖ്യമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഇദ്ദേഹത്തെ ശാസിച്ചു.കളക്ടര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതാകാമെന്നും മാളുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.