രോഗം ഭേദമായ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു; യാത്രയയപ്പ് നല്‍കി ഡോക്ടര്‍മാര്‍

കൊവിഡ് രോഗം ഭേദമായ റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ യാത്ര അയയ്ച്ചത്.ഇന്ന് കഴിക്കാനുള്ള ഭക്ഷണവും മധുരവും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ മടക്കിയത്.
 

Video Top Stories