Asianet News MalayalamAsianet News Malayalam

വര്‍ക്കലയിലെത്തിയ ഇറ്റാലിയന്‍ പൗരന്‍ പരിശോധനയ്‌ക്കെത്തിയത് എട്ടാംദിവസം, റൂട്ട് മാപ്പ് തയ്യാറാക്കല്‍ ദുഷ്‌കരം

ഫെബ്രുവരി 27ന് കേരളത്തിലെത്തിയ, കൊവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കല്‍ പ്രയാസകരമാകും. മാര്‍ച്ച് അഞ്ചിന് മാത്രം പരിശോധനയ്ക്ക് തയ്യാറായതിനാല്‍ അതുവരെ ആരുമൊക്കെയായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാകും.