കൊവിഡ് രോഗികളുടെ എണ്ണമുയരുന്നു: സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോകുമോ? ഇനിയെന്ത്?


തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ആശങ്കയുയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി ലോക്ക്ഡൗണിലേക്ക് പോകുന്നത് നടപ്പാകില്ലെന്നും പ്രാദേശികമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നും ഡോ എ വി ജയകൃഷ്ണന്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories