Asianet News MalayalamAsianet News Malayalam

ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ് ലക്ഷണം, 10 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷനില്‍

ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ പത്ത് യാത്രക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നിവയുള്ളവരെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.