അടുത്ത രണ്ടാഴ്ചയില്‍ 1500 വരെ പ്രതിദിന രോഗികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് വ്യാപനത്തില്‍ മുംബൈയെയും ചെന്നൈയെയുംക്കാള്‍ ഗുരുതര നിലയില്‍ തിരുവനന്തപുരത്തെ കണക്കുകള്‍. ദശലക്ഷം പേരിലെ കൊവിഡ് ബാധയില്‍  ഇരു നഗരങ്ങള്‍ക്കും മുകളിലാണ് തിരുവനന്തപുരം. അടുത്ത രണ്ടാഴ്ചയില്‍ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
 

Video Top Stories