പ്രോട്ടോക്കോള്‍ പാലിക്കാനാകുന്നില്ല; ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരം വൈകുന്നു


ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ച ജോസ് ജോയിയുടെ സംസ്‌കാരം വൈകുന്നു.കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രശ്‌നം. വെള്ളക്കെട്ട് കാരണം അഞ്ചടിയില്‍ കൂടുതല്‍ താഴ്ചയില്‍ കുഴിയെടുക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Video Top Stories