ടി എന്‍ പ്രതാപനും അനില്‍ അക്കരക്കും കൊവിഡില്ല; പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യവകുപ്പ്

കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപന്‍ എംപി, അനില്‍ അക്കര എന്നിവരുടെ കൊവിഡ് ഫലം നെഗറ്റീവ്. ആരോഗ്യവകുപ്പ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും ക്വാറന്റീനിലായിരുന്നു. മന്ത്രി എസി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇരുവരും നിരാഹാര സമരത്തിലാണ്.
 

Video Top Stories